അക്ഷര വിരുന്ന്
മലയാളവിഭാഗവും ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന വായനവാരാഘോഷം – അക്ഷരവിരുന്ന് പരിപാടി 2026 ജൂൺ 24-ന് (ബുധൻ) രാവിലെ 10 മണിക്ക് സ്മാർട്ട് റൂമിൽ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത ഭാഷാ-സാഹിത്യ പ്രഭാഷകനും യുണിറ്റി വൈസ് കോളേജ് മഞ്ചേരി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വി. ഹിക്മത്തുള്ള പരിപാടിയിൽ അതിഥിയായി പങ്കെടുക്കും.















