Jamia
Font Size
Dark Mode

Penalty shootout

  • None
  • 24 th June 2026

ലഹരിക്കെതിരെ ജാമിയ ആർട്സ് കോളേജ് dept: of phy : edn: എടവണ്ണ ആരോഗ്യ കൂട്ടായ്മയുമായി സഹകരിച്ചു കൊണ്ട് ഇന്ന് (24.6.26,ബുധൻ) വൈകീട്ട് 4 മണി മുതൽ രാത്രി 7.30 മണി വരെ ഒരു പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ചാമ്പ്യൻഷിപ് നടത്തുന്നു. സ്ഥലം:എടവണ്ണ ചാലിയാർ വ്യൂ പോയിന്റ് (ഒസീനോ റെസ്‌റ്റോറന്റിന് എതിർ വശം). ഒരാൾക്ക് ഒരു കിക്ക് എടുക്കാവുന്നതാണ്. വിജയിക്ക് മിലാൻ സ്പോർട്സ് നൽകുന്ന ഒരു വേൾഡ് കപ്പ്‌ ജേഴ്‌സി, ഒസീനോ റെസ്റ്റോറന്റ് സമ്മാനിക്കുന്ന ഫുഡ്‌ എന്നിവ നൽകുന്നതാണ്.